എന്നൊര്‍മകള്‍ തന്‍ പൂവാഡിയില്‍
നിന്നൊര്‍മകള്‍ മാത്രം...
ആയിരം ചിരകുള്ള വര്‍ണസ്വപ്ങ്ങള്‍ക്കിന്നു
നിന്‍ പുഞ്ചിരി തന്‍ മാധുര്യം..
വിടരും നിന്‍ അദരങ്ങളില്‍ ചുംബിക്കാന്‍...
എത്രയൊ നാലായ് ഞാനും കൊതിക്കുന്നു..
നിന്‍ നയനങ്ങലില്‍ നോക്കിയിരിക്കുമ്പൊള്‍..
മറക്കുന്നു ഞാന്‍ എന്‍ ലൊകവും..
Subscribe to:
Post Comments (Atom)
4 comments:
മോശം പറയരുതല്ലൊ..... കത്തി ആണ്.
podee nee ithum parayum ithinappuravum parayum.. asooyaa
:((((((
അക്ഷര തെറ്റുകളനവധി..
വായനയുടെ സുഖം നഷ്ടപെടുത്തുന്ന തെറ്റുകള്‍.
എഴുതി തെളിയുക.
ഭാവുകങ്ങള്‍.
Post a Comment