ഞാന്‍ എന്നെ കുറിച്ച് എന്താനു പറയെണ്ടതു..... വിഹായസ്സില്‍ പറക്കുന്ന പറവകലെ നിങ്ങള്‍ കണ്ടിട്ടില്ലെ..അവയില്‍ ഒന്നാന്നു ഞാനും... അല്ല അങ്ങനെ ആകന്നം എന്നാനു ആഗ്രഹം.... എന്റെ മനസ്സിന്റെ ചാഞ്ഞാട്ടങ്ങള് എനിക്കു തന്നെ അറിയാന്‍ സാധിക്കുന്നില്ലാ... എന്തായലും ഞാനും തുദങ്ങുന്നു ഒരു ചെറിയ ബ്ലൊഗ്
3 comments:
mm ... good!
thanks buddy..
:)
Post a Comment